പ്രായപരിധി കർശന മായി പാലിക്കണോ എന്നകാര്യം പാർട്ടി ചർച്ച ചെയ്യും,അമർജിത് കൗർ

Advertisement

ചണ്ഡീഗഡ്. പ്രായപരിധി കർശന മായി പാലിക്കണോ എന്നകാര്യം പാർട്ടി ചർച്ച ചെയ്യും സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം അമർജിത് കൗർ പറഞ്ഞു.
25 ആം പാർട്ടി കോണ്ഗ്രസ് പാർട്ടിക്ക് പ്രായപരിധി കർശന മായി പാലിക്കണോ എന്നകാര്യം പാർട്ടി ചർച്ച ചെയ്യും വരാനുള്ള സുവർണ്ണവസരം.
75 വയസ്സ് പ്രായപരിധി കർശന മായി പാലിക്കണോ എന്നകാര്യം പാർട്ടി ചർച്ച ചെയ്യും.

വിഷയം നിലവിൽ അജണ്ടയിൽ ഇല്ല.
എല്ലാ പാർട്ടി കോൺഗ്രസ്സിലും ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് പല പേരുകൾ ഉയർന്നു വരും.

അന്തിമ തീരുമാനം പാർട്ടിയാണ് എടുക്കേണ്ടത്.

Advertisement