ചണ്ഡീഗഡ്.പഞ്ചാബ് ഹോഷിയാർ പൂരിൽ എൽപിജി ടാങ്കറിന് തീപിടിച്ചു. രണ്ടു മരണം നിരവധി പേർക്ക് പരിക്ക്.കഴിഞ്ഞദിവസം രാത്രിയോടെയാണ് അപകടം ഉണ്ടായത്. മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് ടാങ്കറിന് തീപിടിച്ചത്. സമീപമുള്ള കടകളിലേക്കും വീടുകളിലേക്കും തീ പടർന്നു. പൊള്ളലേറ്റ വരെ ആശുപത്രിയിലേക്ക് മാറ്റി






































