48 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് വോട്ട് തട്ടിപ്പിലൂടെ എന്ന് രാഹുൽ ഗാന്ധി

Advertisement

ന്യൂഡെല്‍ഹി. 48 ലോക്സഭാ സീറ്റുകളിൽ കോൺഗ്രസിനെ പരാജയപ്പെടുത്തിയത് വോട്ട് തട്ടിപ്പിലൂടെ എന്ന് രാഹുൽ ഗാന്ധി. ബംഗ്ലൂരിൽ ഉപയോഗിച്ച അതേ തന്ത്രം തന്നെയാണ് മറ്റടങ്ങളിലും പ്രയോഗിച്ചത്. ഈ മണ്ഡലങ്ങളെ കുറിച്ചുള്ള വിവരങ്ങൾ ഘട്ടം ഘട്ടമായി പുറത്തുവിടും. ഇന്ന് ചേർന്ന കോൺഗ്രസ് ജനറൽ സെക്രട്ടറിമാരുടെ യോഗത്തിലാണ് രാഹുൽഗാന്ധി ഇക്കാര്യം അറിയിച്ചത്
48 സീറ്റുകളിലും കോൺഗ്രസ് പരാജയപ്പെട്ടത് നേരിയ വോട്ടുകൾക്ക്

Advertisement