ലാൻഡിങ്ങിനു പിന്നാലെ എയർ ഇന്ത്യ വിമാനത്തിൽ തീപിടുത്തം
ഓക്സിലറി പവർ യൂണിറ്റിലാണ് തീപിടുത്തം ഉണ്ടായത്
യാത്രക്കാരും ജീവനക്കാരും സുരക്ഷിതരായി പുറത്തേക്ക് ഇറങ്ങിയിരുന്നു
തീപിടുത്തത്തിൽ വിമാനത്തിന് കേടുപാടുകൾ സംഭവിച്ചതായി എയർ ഇന്ത്യ.
വിവരം ഡിജിസിഎ അറിയിച്ചതായി
എയർഇന്ത്യ
വിമാനം വിശദമായ പരിശോധനയ്ക്കായി മാറ്റി
എയർ ഇന്ത്യ 315 വിമാനത്തിനാണ് തീപിടുത്തം ഉണ്ടായത്
ഹോങ്കോങ്ങില്‍ ഡൽഹിയിലെത്തിയതായിരുന്നു വിമാനം





































