അമൃത്സർ.പഞ്ചാബിലെ സുവർണ്ണ ക്ഷേത്രത്തിന് ബോംബ് ഭീഷണി. സുവർണ്ണ ക്ഷേത്രം തകർക്കുമെന്ന് ആയിരുന്നു ഭീഷണി സന്ദേശം. എസ്പിജിക്കാണ് ഇമെയിൽ വഴി ഭീഷണി സന്ദേശം ലഭിച്ചത്. ശിരോമണി ഗുരുദ്വാര പ്രബന്ധക് കമ്മറ്റിയുടെ
പരാതിയിൽ പോലീസ് കേസെടുത്തു. ഭീഷണി സന്ദേശത്തിൽ കേസെടുത്തു അന്വേഷണം ആരംഭിച്ചതായി അമൃത്സർ പോലീസ് കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളർ