ന്യൂഡെല്‍ഹി. സിപിഐ കരട് രാഷ്ട്രീയ പ്രമേയത്തിൽ കോണ്ഗ്രസ്സിന് വിമർശനം.കോണ്ഗ്രസ് ഉത്തരവാദിത്തം നിർവഹിക്കുന്നില്ല.സംഖ്യത്തിന്റെ ഐക്യവും കേട്ടുറപ്പും ഉറപ്പാക്കുന്നതിൽ പരാജയം.സഖ്യകക്ഷികളെ ഞെരുക്കുകയും അവഗണിക്കുകയും ചെയ്യുന്നു.ഇന്ത്യ സഖ്യം തത്വത്തിൽ വിജയം.ബിജെപി യെ നേരിടാൻ പ്രതിപക്ഷ ഐക്യം കൂടുതൽ കരുത്ത് ആർജ്ജിക്കണമെന്നും CPI യുടെ കരട് രാഷ്ട്രീയ പ്രമേയം.