ന്യൂഡെല്‍ഹി. മഹാരാഷ്ട്ര തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം. രാഹുൽഗാന്ധിയുടെ ആരോപണം ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ. തീയതി അറിയിക്കാൻ നിർദേശിച്ചു കമ്മിഷൻ രാഹുലിന് കത്തയച്ചു. രാഹുൽഗാന്ധിയുടെ ആരോപണം അടിസ്ഥാന രഹിതം. പരാതിയുണ്ടെങ്കിൽ കോടതിയെ സമീപിക്കുക ആണ് വേണ്ടത്
Home News Breaking News തെരഞ്ഞെടുപ്പ് അട്ടിമറി ആരോപണം,രാഹുൽഗാന്ധിയുടെ ആരോപണം ചർച്ച ചെയ്യാമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ