ന്യൂഡെല്‍ഹി.മഹാരാഷ്ട്ര നിയമസഭ തിരഞ്ഞെടുപ്പ് ക്രമക്കേട് ആരോപണം. രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ തള്ളി തിരഞ്ഞെടുപ്പ് കമ്മീഷൻ. അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ആണ് രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. രാഹുലിന്റെ പരാമർശം നിയമത്തോടുള്ള അനാഥരവ് മാത്രമല്ല സ്വന്തം പാർട്ടി പ്രവർത്തകർക്കിടയിൽ അവമതിപ്പ് ഉണ്ടാക്കുന്നതാണെന്നും കമ്മീഷൻ.