ശിവകാശിയിൽ പടക്ക നിർമാണ ശാലയിൽ സ്ഫോടനം,രണ്ട് മരണം

116
Advertisement

ശിവകാശി. പടക്ക നിർമാണ ശാലയിൽ സ്ഫോടനം. രണ്ടു തൊഴിലാളികൾ മരിച്ചു. രണ്ടുപേർക്ക് ഗുരുതര പരുക്ക്

മാരിയപ്പൻ, മുത്തുവേൽ എന്നിവരാണ് മരിച്ചത്. കാളയാർ കുറിച്ചിയിലെ സുപ്രീം പടക്ക നിർമാണ ശാലയിലാണ് സ്ഫോടനമുണ്ടായത്

Advertisement