Home News Local എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിൽ വോട്ട് ചെയ്തു

എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിൽ വോട്ട് ചെയ്തു

Advertisement

ശാസ്‌താംകോട്ട:കുന്നത്തൂരിലെ എൻഡിഎ സ്ഥാനാർഥി രാജി പ്രസാദ് കുമരഞ്ചിറ യു.പി സ്കൂളിൽ വോട്ട് ചെയ്തു.രാവിലെ 8ന് ഭർത്താവ് പ്രസാദിനൊപ്പം എത്തിയാണ് 17-ാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്തിയത്.നിയോജക മണ്ഡലത്തിലെ 10 പഞ്ചായത്തുകളിൽ പോളിങ് സ്റ്റേഷനുകൾ സന്ദർശിക്കുന്ന തിരക്കിലാണ് സ്ഥാനാർത്ഥി.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here