Home News Local കൊല്ലം ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ

കൊല്ലം ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ

Advertisement

കൊല്ലം. ജില്ലയിലെ പോളിങ് ശതമാനം ഇതുവരെ: 48.90%. ജില്ലയിലെ വോട്ടർമാരുടെ എണ്ണം: 20,87,992

പോളിങ് ശതമാനം നിയോജകമണ്ഡലാടിസ്ഥാനത്തിൽ

  1. ചടയമംഗലം – 47.76%
  2. ചാത്തന്നൂർ – 49.09%
  3. ചവറ – 47.99%
  4. ഇരവിപുരം – 49.42%
  5. കരുനാഗപ്പള്ളി – 48.28%
    1. കൊല്ലം – 49.98%
  6. കൊട്ടാരക്കര- 49.55%
  7. കുണ്ടറ – 50.36%
  8. കുന്നത്തൂർ – 49.51%
  9. പത്തനാപുരം- 48.63%
  10. പുനലൂർ – 47.51%
Advertisement

LEAVE A REPLY

Please enter your comment!
Please enter your name here