Home News Local പുതുച്ചേരി തിരഞ്ഞെടുപ്പ്: കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി

പുതുച്ചേരി തിരഞ്ഞെടുപ്പ്: കേരളത്തിലെ വോട്ടര്‍മാര്‍ക്ക് ഏപ്രില്‍ ഒമ്പതിന് ശമ്പളത്തോടുകൂടിയ അവധി

Advertisement

പുതുച്ചേരി നിയമസഭയിലേക്കുള്ള പൊതുതിരഞ്ഞെടുപ്പ് ദിനമായ ഏപ്രില്‍ 9-ന് (വ്യാഴാഴ്ച) കേരളത്തില്‍ താമസിക്കുന്ന പുതുച്ചേരിവോട്ടര്‍മാര്‍ക്ക് ശമ്പളത്തോടുകൂടിയ അവധി പ്രഖ്യാപിച്ചു. കേരളത്തിലെ വിവിധ വ്യാപാര, വാണിജ്യ, വ്യവസായ സ്ഥാപനങ്ങളിലും മറ്റ് തൊഴിലിടങ്ങളിലും ജോലിചെയ്യുന്നവര്‍ക്ക് അര്‍ഹതയുണ്ട്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here