Home News Local കുണ്ടറയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

കുണ്ടറയിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു

Advertisement

കുണ്ടറ : നാന്തിരിക്കലിൽ കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിലിടിച്ചു.

നാന്തിരിക്കൽ പള്ളിക്കും വിസ്മയ കൺവെൻഷൻ സെന്ററിനും ഇടയിലുള്ള റോഡിൽ ഇന്ന് ഉണ്ടായ അപകടത്തിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ വൈദ്യുതി പോസ്റ്റിൽ ഇടിക്കുകയായിരുന്നു.

അപകടത്തിൽ കാറിന്റെ മുൻഭാഗം തകർന്നെങ്കിലും യാത്രക്കാരെല്ലാം പരിക്കുകളില്ലാതെ രക്ഷപ്പെട്ടു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here