Home News Local ഉല്ലാസ് കോവൂരിന്റെ തെരെഞ്ഞെടുപ്പ് സ്വീകരണ പര്യടനം ആരംഭിച്ചു

ഉല്ലാസ് കോവൂരിന്റെ തെരെഞ്ഞെടുപ്പ് സ്വീകരണ പര്യടനം ആരംഭിച്ചു

Advertisement


ശാസ്താംകോട്ട: യു.ഡി.എഫ് സ്ഥാനാർത്ഥി ഉല്ലാസ് കോവൂരിന്റെ തെരെഞ്ഞെടുപ്പ് സ്വീകരപര്യടനം മൺറോതുരുത്ത് കിടപ്രത്ത് ഡി.സി.സി പ്രസി ഡന്റ് പി.രാജേന്ദ്രപ്രസാദ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം ചെയർമാൻ എസ്.സുഭാഷ് അദ്ധ്യക്ഷത വഹിച്ചു.

ഡി.സി .സി ഭാരവാഹികളായ കാരു വള്ളിൽശശി, കെ.സുകുമാരൻ നായർ , ബ്ലോക്ക് പ്രസിഡന്റ്
വൈ. ഷാജഹാൻ, ഇടവന ശ്ശേരി സുരേന്ദ്രൻ ,കല്ലട രമേശ്, ഷാബു മൺറോ , കുറ്റിയിൽ ഷാനവാസ്, തുണ്ടിൽ നിസാർ ,സുബയർ പറമ്പിൽ , പാങ്ങോട് സുരേഷ്,വിജയചന്ദ്രൻ നായർ തുടങ്ങിയവർപ്രസംഗിച്ചു.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here