Home News Local നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 24

നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന മാര്‍ച്ച് 24

Advertisement

നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികള്‍ സമര്‍പ്പിച്ചിട്ടുള്ള നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (മാര്‍ച്ച് 24) നടക്കും. രാവിലെ 11 മണി മുതല്‍ അതത് നിയോജകമണ്ഡല വരണാധികാരികളുടെ നേതൃത്വത്തിലാണ് സൂക്ഷ്മപരിശോധന. മത്സരരംഗത്ത്‌നിന്ന് പിന്മാറാന്‍ആഗ്രഹിക്കുന്ന സ്ഥാനാര്‍ത്ഥികള്‍ക്ക് 26 വരെ പത്രിക പിന്‍വലിക്കാം, അതിനുശേഷം സ്ഥാനാര്‍ത്ഥികളുടെ അന്തിമപട്ടിക തയ്യാറാക്കി ചിഹ്നങ്ങള്‍ അനുവദിക്കും

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here