നെയ്യാറ്റിൻകര : ഇന്ത്യാ ഇവാഞ്ചലിക്കൽ ലൂഥറൻ സഭ പൊൻവിള സർക്കിളിൻ്റെ നേതൃത്വത്തിൽ തോലടി, ദേവി കോട് ലൂഥറൻ സഭയിൽ നടന്ന നോമ്പുകാല ധ്യാനം
ബിഷപ്പ് റൈറ്റ് റവ.ഡോ.ജോർജ് ഈപ്പൻ ഉത്ഘാടനം ചെയ്തു. ഷീല ക്രിസ്തുദാസ് അദ്ധ്യക്ഷത വഹിച്ചു. സി എസ് ഐ മദ്ധ്യ കേരള വൈദീകൻ റവ. അലക്സ് പി. ഉമ്മൻ ധ്യാന ശുശ്രൂഷ നിർവ്വഹിച്ചു .ലൂഥറൻ സഭ സിനഡ് പ്രസിഡൻ്റ് റവ. എം. സുനിൽ, സർക്കിൾ പ്രസിഡൻ്റ് റവ. ജസ്റ്റിൻ ജോസ് ,പ്രൊമോട്ടാർ റവ.ഡോ എൽ റ്റി പവിത്ര സിംഗ്,എന്നിവർ പ്രസംഗിച്ചു.



































