കൊല്ലം.ചാത്തന്നൂർ സീറ്റ് തിരികെ വാങ്ങി കോൺഗ്രസ്. ഫോർവേർഡ് ബ്ലോക്കിന് നൽകിയ ചാത്തന്നൂർ സീറ്റ് തിരികെ വാങ്ങി കോൺഗ്രസ്. ചാത്തന്നൂരിൽ കെ പി സി സി ജനറൽ സെക്രട്ടറി സൂരജ് രവി മത്സരിക്കും
ഈഴവ വിഭാഗത്തിന് അർഹമായ പ്രാധിനിധ്യം നൽകിയില്ലെന്ന പരാതിയ്ക്ക് പിന്നാലെയാണ് കോൺഗ്രസ് തീരുമാനം. ഫോർവേർഡ് ബ്ലോക്കിന് സീറ്റ് നൽകിയതിന് എതിരെ കോൺഗ്രസ് പ്രവർത്തകർ നേരത്തെ ഹൈക്കമാൻ്റിന് അടക്കം പരാതി നൽകിയിരുന്നു. ഫോര്‍വേഡ് ബ്ളോക്ക് ദേശീയ സെക്രട്ടറി ജി ദേവരാജന് നല്‍കാനിരുന്ന സീറ്റാണിത്.
also read:




































