Home News Local ജി യേശുദാസനെ അനുസ്മരിച്ചു

ജി യേശുദാസനെ അനുസ്മരിച്ചു

Advertisement

പടിഞ്ഞാറെ കല്ലട.കോൺഗ്രസ്‌ പടിഞ്ഞാറെ കല്ലട മണ്ഡലം പ്രസിഡന്റ്, ശാസ്താംകോട്ട ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ, കാർഷിക വികസന ബാങ്ക് പ്രസിഡന്റ്,പടിഞ്ഞാറെ കല്ലട ഗ്രാമ പഞ്ചായത്ത് മെമ്പർ, സർവ്വിസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മെമ്പർ എന്നി നിലകളിൽ പ്രവർത്തിച്ചിരുന്ന കോൺഗ്രസ്സിന്റെ സൗമ്യ മുഖം ജി യേശുദാസൻ ഓർമ്മദിനത്തിൽ കോൺഗ്രസ്‌ കാരാളി ടൗൺ വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അനുസ്മരണവും പുഷ്പാർച്ചനും നടത്തി

also read:

വാർഡ് പ്രസിഡന്റ് ഗണേശൻ പിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗം UDF പടിഞ്ഞാറെ കല്ലട പാർലമെന്ററി പാർട്ടി ലീഡർ സുരേഷ്ചന്ദ്രൻ ഉദ്ഘാടനം ചെയ്തു നേതാക്കളായ അബ്‌ദുൾ മുത്തലിഫ്, രാമചന്ദ്രൻപിള്ള, ഫിലിപ്പ്കുട്ടി, വാഴയിൽ മുഹമ്മദ്‌കുട്ടി,റാഫേൽ,രാജു കുന്നേക്കാല,വാസുദേവൻപിള്ള,റജില റായ്ഹാൻ, പ്രീതശിവൻ, വസന്തകുമാരി, സൂര്യ കൃഷ്ണ തുടങ്ങിയവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here