Home News Local വനിതാ ദിനത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ ആദരവ്

വനിതാ ദിനത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ ആദരവ്

Advertisement

കാരാളിജംഗ്ഷൻ : വനിതാ ദിനത്തിൽ പടിഞ്ഞാറെ കല്ലട കാരാളി ടൗൺ വാർഡിലെ എ ഡി എസിന്റെ നേതൃത്വത്തിൽ വിവിധ മേഖലകളിൽ മികവ് തെളിയിച്ചവരെയും മുതിർന്ന വനിതകളെയും ആദരിച്ചു .

ഗ്രാമ പഞ്ചായത്ത് അംഗം സുരേഷ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു എ ഡി എസ് പ്രസിഡന്റ് അമ്പിളിജയൻ അധ്യക്ഷത വഹിച്ചു സി ഡി എസ് മെമ്പർ പ്രീതശിവൻ, റജിലനൗഷാദ്, സൂര്യകൃഷ്ണ,ഷീബഷാജി, ഷീബസന്തോഷ്‌, ഹംസത്ത് തുടങ്ങിയവർ സംസാരിച്ചു

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here