Home News Local ശൂരനാട് കുമരൻചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവവും കെട്ടുകാഴ്ചയും ഇന്ന്

ശൂരനാട് കുമരൻചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവവും കെട്ടുകാഴ്ചയും ഇന്ന്

Advertisement

ശൂരനാട്. കുമരൻചിറ ദേവീ ക്ഷേത്രത്തിലെ ഉത്സവവും കെട്ടുകാഴ്ചയും ഇന്നു നടക്കും.

ശൂരനാട് തെക്ക്, മൈനാഗപ്പള്ളി, ശാസ്താംകോട്ട പഞ്ചായത്തുക ളിലെ 14 കരകളിൽ നിന്നുള്ള മു ന്നൂറോളം കെട്ടുരുപ്പടികൾ കെട്ടു കാഴ്ചയ്ക്ക് അഴക് പകരും.

വാദ്യമേളങ്ങളുടെ അകമ്പടി യിൽ ചെറുതും വലുതുമായ നന്ദി കേശൻമാർ, എടുപ്പ് കുതിരകൾ, വണ്ടിക്കുതിരകൾ, കലാരൂപ ങ്ങൾ, വൈദ്യുതി ഫ്ലോട്ടുകൾ എന്നിവയെത്തും.

ക്ഷേത്ര മൈതാനത്തും പടി ഞ്ഞാറ് വശത്തെ പാടങ്ങളിലും ആയിരങ്ങൾ ഉത്സവത്തിനു സാ ക്ഷിയാകും.

വൈകിട്ട് 4.30ന് പുറത്തെഴുന്ന ള്ളത്ത്, 5ന് കെട്ടുകാഴ്ചയും പകൽപ്പൂരവും. കല്ലൂർ ഉണ്ണിക്കൃഷ്ണനും 150 കലാകാരൻമാരും ചേർന്നുള്ള മെഗാ പഞ്ചാരിമേളം, 6നു കെട്ടുകാഴ്ച കാണൽ, 9നു സംഗീതസന്ധ്യ,
12നു നൃത്തനാടകം, പുലർ ച്ചെ 4നു കെട്ടുകാഴ്‌ച കാണൽ. തിരിച്ചെഴുന്നള്ളത്ത് എന്നിവ നടക്കും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here