23.3 C
Kollam
Wednesday 11th February, 2026 | 06:06:34 AM
Home News Local ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജഗന് നേട്ടം

ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ ജഗന് നേട്ടം

Advertisement

ശാസ്താംകോട്ട.ഡൽഹിയിൽ വച്ച് WAKO – INDIA സംഘടിപ്പിച്ച അഞ്ചാമത് ഓപ്പൺ ഇൻറർനാഷണൽ കിക്ക് ബോക്സിങ് ചാമ്പ്യൻഷിപ്പിൽ -71 Kg കാറ്റഗറിയിൽ കെഎസ്എം ഡിബി കോളജ് എംഎ ഇംഗ്ലീഷ് വിദ്യാര്‍ഥി ജഗൻ എസ് പിള്ള സിൽവർ മെഡൽ കരസ്ഥമാക്കി . കോച്ച് ജി. ഗോപകുമാറിൻ്റെ ശിക്ഷണത്തിൽ 13 വർഷമായി കരാത്തെ ബോക്സിംങ് കിക്ക്ബോക്സിംങ് വുഷു എന്നീ ആയോധന കലകൾ അഭ്യസിക്കുന്നു.

വേങ്ങ അനന്തപുരിയില്‍ ജയകുമാര്‍ ശ്രീജ ദമ്പതികളുടെ മകനാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here