Home News Local ജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

Advertisement

കൊല്ലം: ദേശീയപാതാ വികസനത്തിന്റെ ഭാഗമായി മൈലക്കാടിന് സമീപം പൈപ്പ്ലൈന്‍ മാറ്റിസ്ഥാപിക്കുന്ന പ്രവൃത്തിയും വട്ടമണ്‍, വെഞ്ചേമ്പ് പ്രദേശങ്ങളില്‍ അറ്റക്കുറ്റപ്പണിയും നടക്കുന്നതിനാല്‍ ഒമ്പത്, 10 തീയതികളില്‍ പരവൂര്‍, വെളിയം, അഞ്ചല്‍, പൂയപ്പള്ളി, ഉമ്മന്നൂര്‍, ഇടമുളയ്ക്കല്‍, ഇളമാട്, നെടുമ്പന, ചാത്തന്നൂര്‍, പൂതക്കുളം, ചിറക്കര, കരവാളൂര്‍, പുനലൂര്‍ മുനിസിപ്പാലിറ്റി, മയ്യനാട്, ആദിച്ചനല്ലൂര്‍ പ്രദേശങ്ങളില്‍ പൂര്‍ണമായും കൊല്ലം കോര്‍പ്പറേഷനില്‍ ഭാഗികമായും ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി പിഎച്ച് സര്‍ക്കിള്‍ സൂപ്രണ്ടിംഗ് എഞ്ചിനീയര്‍ അറിയിച്ചു.