ശാസ്താംകോട്ട. യു ഡി എഫ് കുന്നത്തൂർ നിയോജക മണ്ഡലം ചെയർമാനായി എസ്. സുഭാഷിനെ നിയോഗിച്ചു. സംസ്ഥാന സമിതി തീരുമാനമനുസരിച്ച് ജില്ലാ ചെയർമാൻ കെ സി രാജനാണ് നിർദ്ദേശം നൽകിയത്.
മികച്ച സംഘടകൻ എന്ന് പേരെടുത്ത സുഭാഷ് കെ എസ് യു യൂത്ത് കോൺഗ്രസ് സംഘടന കളിൽ ഭാരവാഹി ആയിരുന്നു.ഐഎൻടിയുസികശുവണ്ടി തൊഴിലാളി കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻ്റ് ആയ സുഭാഷ് രാജീവ് ഗാന്ധി പഞ്ചായത്തി രാജ് സംഘടൻ ജില്ലാ ചെയർമാൻ ആണ് . ശൂരനാട് പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ആയിരുന്നു. ക്ഷീര സംഘം പ്രസിഡൻ്റ് ആണ്. ഗോകുലം അനിലിൽ നിന്നും സുഭാഷ് ചുമതല ഏറ്റുവാങ്ങി


































