ശൂരനാട്:തെങ്ങമത്ത് വച്ച് കഴിഞ്ഞ ദിവസമുണ്ടായ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു.ചെറുകുന്നം മനയത്ത് കിഴക്കതിൽ കെന്നടി ജോർജിന്റെയും മിനിയുടെയും മകൻ പ്രിൻസ് കെന്നടി(27) ആണ് മരിച്ചത്.സംസ്കാര ശുശ്രൂക്ഷ
ചൊവ്വ പകൽ 3 മണിക്ക് ഭവനത്തിൽ ആരംഭിക്കും.സംസ്‌കാരം:ശൂരനാട് വടക്ക് സെന്റ് മേരിസ് മലങ്കര സുറിയാനി പള്ളിയിൽ.സഹോദരൻ:
































