Home News Breaking News രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ

രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ

Advertisement

കടയ്ക്കൽ. രാത്രി അടച്ചിട്ട വ്യാപാരസ്ഥാപനത്തില്‍ അഗ്നിബാധ . കടയ്ക്കൽ ബസ്റ്റാൻഡ് ഷോപ്പിംഗ് കോംപ്ലക്സിൽ പ്രവർത്തിക്കുന്ന വീണ ഫാൻസി എന്ന സ്ഥാപനത്തിനാണ് തീപിടിച്ചത്. ഫയർഫോഴ്സ് എത്തി തീയണച്ചു. ഷോർട്ട് സർക്യൂട്ട് ആണ് കാരണമെന്നാണ് പ്രാഥമിക നിഗമനം

ചെരുപ്പും പ്ലാസ്റ്റിക്ക് സാധനങ്ങളും സൂക്ഷിക്കുന്ന ഗോഡൗണിനാണ് തീപിടിച്ചത്. തീ പൂര്‍ണമായും അണച്ചു

Advertisement