ഗതാഗത നിയന്ത്രണം

Advertisement

പത്തനാപുരം ഏനാത്ത് റോഡില്‍ ജനുവരി 14 മുതല്‍ 18 വരെ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനാല്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ ആര്‍ എഫ് ബി-പി എം യു എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഏനാത്ത് നിന്നും പത്തനാപുരത്തേക്ക് വരുന്ന വാഹനങ്ങള്‍ കടുവത്തോട് ജംഗ്ഷന്‍- പട്ടാഴി വഴി പത്തനാപുരത്തേക്കും പത്തനാപുരത്ത് നിന്ന് വരുന്ന വാഹനങ്ങള്‍ പട്ടാഴി വഴി ഏനാത്തും പോകേണ്ടതാണ്.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here