മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഐയിലെ രജനീസുനിൽ

Advertisement

ശാസ്താംകോട്ട.മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഐയിലെ രജനീസുനിൽ തിരഞ്ഞെടുക്കപ്പെട്ടു. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ എൽഡിഎഫിലെ രജനി സുനിലിന് 13 വോട്ടും  UDF സ്ഥാനാർഥി സ്ഥാനാർത്ഥി സ്വർഗ്ഗാനാനസ്സീറിന് 7 വോട്ടും ലഭിച്ചു,കോൺഗ്രസ് വിമത സ്ഥാനാർത്ഥിയായി മത്സരിച്ചു വിജയിച്ച ശാന്തകുമാരി എൽഡിഎഫിന് വോട്ട് നൽകി പിഡിപി,എസ്ഡിപിഐ.ബിജെപി എന്നീ പാർട്ടികൾ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നു സിപിഐ മൈനാഗപ്പള്ളി കിഴക്ക് ലോക്കൽ കമ്മിറ്റി അംഗമാണ് രജനി സുനിൽ കഴിഞ്ഞ രണ്ട് പ്രാവശ്യം കോവൂർ 11-ാം വാർഡിൽ നിന്നുംതിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട് ഇപ്പോൾ പന്ത്രണ്ടാം വാർഡിൽ നിന്നും ഉള്ള ജനപ്രതിനിധിയാണ്

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here