ശാസ്താംകോട്ട. ഇടം സാംസ്കാരിക വേദി , പി. കൃഷ്ണപിള്ള ലൈബ്രറി എന്നിവയുടെ ആഭിമുഖ്യത്തിൽ അഹമ്മദ് മുസ്ലിം അനുസ്മരണം 23 ന് വൈകിട്ട് അഞ്ചിന് ഭരണിക്കാവ് സി കെ തങ്കപ്പൻ സ്മാരക ഹാളിൽ നടക്കും. വയോജന കമ്മീഷൻ ചെയർമാൻ കെ സോമപ്രസാദ് ഉദ്ഘാടനം ചെയ്യും പി ജെ ഉണ്ണികൃഷ്ണൻ മുഖ്യ പ്രഭാഷണം നടത്തും



































