Home News Local തേവലക്കര ബഥാന്യ ഭവനിൽ സ്വാന്ത്വനമായി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

തേവലക്കര ബഥാന്യ ഭവനിൽ സ്വാന്ത്വനമായി ജൂനിയർ റെഡ് ക്രോസ് യൂണിറ്റ്

Advertisement

മൈനാഗപ്പള്ളി:മൈനാഗപ്പള്ളി ശ്രീചിത്തിരവിലാസം യൂപി സ്കൂളിലെ ജൂനിയർ റെഡ്ക്രോസ് യൂണിറ്റിൻ്റെ നേതൃത്വത്തിൽ തേവലക്കര ബഥാന്യ ഭവൻ സന്ദർശിക്കുകയും അന്തേവാസികളോടൊപ്പം വിവിധ കലാപരിപാടികൾ അവതരിപ്പിക്കുകയും ചെയ്തു.പി.ടി.എ പ്രസിഡൻ്റ് അർഷാദ് മന്നാനി അധ്യക്ഷത വഹിച്ചു.സ്കൂൾ മാനേജർ കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു.പ്രഥമാധ്യാപിക എസ്.ജയലക്ഷ്മി,ജൂനിയർ റെഡ് ക്രോസ് കൗൺസിലർ സുനീഷ് എം.ആർ,സൈജു ,ഉണ്ണി ഇലവിനാൽ,രമ്യ കൃഷ്ണ,രമ്യ കൃഷ്ണൻ,അനന്തകൃഷ്ണൻ എന്നിവർ സംസാരിച്ചു.കലാപരിപാടികൾക്ക് ശേഷം അന്തേവാസികൾക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് കുട്ടികൾ മടങ്ങിയത്.

Advertisement