കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ചു

Advertisement



കൊല്ലം. പരസ്യമദ്യപാനം ചോദ്യം ചെയ്‌തതിനാണ് പള്ളിത്തോട്ടം പോലീസിനെ ആക്രമിച്ചത്

പള്ളിത്തോട്ടം ഗലീലിയൊ കോളനിക്ക് സമീപത്താണ് സംഭവം

കെ.എസ്.യു നേതാവ് ഉൾപ്പടെ നാല് പേർ പോലീസ് കസ്റ്റഡിയിൽ

പെട്രോളിംഗിന് എത്തിയ ഗ്രേഡ് SI രാജീവ്,
എ.എസ്.ഐ ശ്രീജിത്ത് എന്നിവരെയാണ് സംഘം ആക്രമിച്ചത്

ആക്രമണത്തിൽ ഗ്രേഡ് എസ്.ഐ. രാജീവിന് തലയ്ക്ക് പരിക്കേറ്റു

അക്രമി സംഘത്തിലെ ടോജിൻ, മനു, വിമൽ,
സഞ്ചയ് ഉൾപ്പടെ പോലീസ് കസ്റ്റഡിയിൽ.

രക്ഷപെട്ട 2  പ്രതികൾക്കായി പോലീസ് പരിശോധന ഊർജിതമാക്കി

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here