തെങ്ങമം : സി.പി ഐ തെങ്ങമം മുൻ ലോക്കൽ കമ്മിറ്റി അംഗവും ബി.കെ എം.യു മുൻ ജില്ലാ കമ്മിറ്റി അംഗവുമായിരുന്ന തെങ്ങമം
പ്ലാവിള തെക്കേതിൽ
സി.കെ.രാഘവൻ (78) അന്തരിച്ചു.സംസ്ക്കാരം ഇന്ന് രാവിലെ
11 മണിക്ക് വീട്ടുവളപ്പിൽ.പളളിയ്ക്കൽ സർവ്വീസ് സഹകരണ ബാങ്ക്, കൊല്ലം ജില്ലാ സഹകരണ ബാങ്ക് ചക്കുവള്ളി ശാഖ എന്നിവിടങ്ങളിൽ ജോലി ചെയ്തു.
ഭാര്യ: മണിയമ്മ കെ
മക്കൾ ഗീത പി.ആർ, പ്രിതി പി.ആർ,
പ്രീതി പി.ആർ
മരുമക്കൾ : അനിൽകുമാർ, സുരേന്ദ്ര ബാബു ( Late) ,എൻ.കെ. ഉദയകുമാർ ( സി.പി ഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം).






































