കൊല്ലം. പോലീസുകാരിക്ക് നേരെ ലൈംഗിക അതിക്രമം: പോലീസുകാരന് സസ്പെൻഷൻ
നൈറ്റ് ഡ്യൂട്ടിക്ക് എത്തിയ സഹപ്രവർത്തകയായ പോലീസുകാരിക്ക് നേരെയായിരുന്നു ലൈംഗിക അതിക്രമം ഉണ്ടായത്
നീണ്ടകര കോസ്റ്റൽ പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസർ നവാസിനെയാണ് സിറ്റി പോലീസ് കമ്മീഷണർ സസ്പെൻഡ് ചെയ്തത്
സേനയുടെ അന്തസ്സിന് കളങ്കം ഉണ്ടാക്കുന്ന പ്രവർത്തി നവാസിൽ നിന്നുണ്ടായിയെന് കമ്മീഷണർ
നവംബർ ആറാം തീയതി പുലർച്ചെയായിരുന്നു സംഭവം
പോലീസുകാരി കമ്മീഷണർക്ക് നൽകിയ പരാതിയിൽ ചവറ പോലീസ് കേസെടുക്കുക ആയിരുന്നു.






































