കൊട്ടിയം.കൊല്ലത്ത് രോഗിയുമായി പോയ ആംബുലൻസ് ആക്രമിച്ചു.ഡ്രൈവർക്കും മർദ്ദനം. രോഗിയുമായി പോയ ആംബുലൻസ് ഓവർടേക്ക് ചെയ്തതാണ് പ്രകോപനത്തിന് ഇടയാക്കിയത്. കൊട്ടിയം ജംഗ്ഷനിൽ വച്ച് ആംബുലൻസ് തടഞ്ഞുനിർത്തിയായിരുന്നു അക്രമം. ആംബുലൻസ് ഡ്രൈവർ ബിബിന് പരിക്ക്. ഇന്നലെ രാത്രി 9.30 ഓടെയാണ് സംഭവം






































