ഇന്ത്യൻ നാഷണൽ കോൺഗ്രസ്ശൂരനാട്-ശൂരനാട് വടക്ക് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ
16-ാമത് എസ്.എസ് വിജയകുമാർ അനുസ്‌മരണം ഇന്ന് വൈകിട്ട് 4 മണിയ്ക്ക്
ശൂരനാട് ഹൈസ്‌കൂൾ ജംഗ്‌ഷൻ വേണു വൈശാലി മെമ്മോറിയൽ ഓപ്പൺ ആഡിറ്റോറിയത്തിൽ നടക്കും
സ്മൃതി മണ്ഡപത്തിൽ രാവിലെ മണിക്ക് പുഷ്പാർച്ചന നടത്തി. അനുസ്‌മരണ സമ്മേളനത്തിൽ UDF കൺവീനർ അടൂർ പ്രകാശ് എം.പി,യുത്ത് കോൺഗ്രസ്സ് ദേശീയ സെക്രട്ടറി അബിൻ വർക്കി തുടങ്ങിയവർ പങ്കെടുക്കുന്നു.






































