നിർമ്മാണ ഉദ്ഘാടനവും പ്രതിഭകളെ ആദരിക്കലും സംഘടിപ്പിച്ചു

Advertisement

തേവലക്കര. ഗവൺമെന്റ് യുപിഎസ് കിഴക്കേ തേവലക്കരയിൽ മൈനാഗപ്പള്ളി ഗ്രാമപഞ്ചായത്ത് പുതുതായി അനുവദിച്ച 15 ലക്ഷം ചിലവിട്ട് നിര്‍മ്മിച്ച കെട്ടിടത്തിന്റെ നിർമ്മാണ ഉദ്ഘാടനവും ശാസ്ത്രമേളകളിൽ പങ്കെടുത്ത കുട്ടികളെ ആദരിക്കലും സംഘടിപ്പിച്ചു. ചടങ്ങ് വർഗീസ് തരകൻ ഉദ്ഘാടനം ചെയ്തു. പ്രതിഭകളെ ആദരിക്കൽ ചവറAEO അനിത ടി കെ നിർവഹിച്ചു. BPC കിഷോർ കെ കൊച്ചയ്യം.വൈസ് പ്രസിഡന്റ് ഉഷാകുമാരി മനാഫ് മൈനാഗപ്പള്ളി രാധിക ഓമനക്കുട്ടൻ ഷീബ സിജു. ആർ ബിജു കുമാർ. അജി ശ്രീക്കുട്ടൻ . ഫസീല ബീവി. വത്സ പി. മനോജ് വൈ. സജു ജോൺ. ഷിബു കെ സി എന്നിവർ പങ്കെടുത്തു..

Advertisement