പതാരം ആർട്സ് സൊസൈറ്റിയുടെ അഖില കേരള പ്രഫഷണൽ നാടക മത്സരം ഒക്ടോബർ 31 മുതൽ

Advertisement

ശൂരനാട്.പതാരം ആർട്സ് സൊസൈറ്റിയുടെ അഖില കേരള പ്രഫഷണൽ നാടക മത്സരം ഒക്ടോബർ 31 മുതൽ നവംബർ 9 വരെ ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത് സ്റ്റേഡിയത്തിൽ നടക്കുന്നു പ്രസ്തുത പരിപാടിയുടെ പന്തൽ കാൽനാട്ട് കർമ്മം ഇന്ന് രാവിലെ 9 മണിക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് കെ ശ്രീജ നിർവഹിച്ചു
പ്രസിഡന്റ് പ്രേംകുമാർ സെക്രട്ടറി ജയൻ പതാരം, കെ ശിവപ്രസാദ്, രാജീവ്, ജയകൃഷ്ണൻ, അനീഷ്, അനുരാജ്, പതാരം സന്തോഷ്, മഹേഷ്, സദാശിവൻ പിള്ള, സാലു മോൻ, സതീശൻ,സലിം കുഴിഞ്ഞവിള, പ്രസന്നൻ പൂരം, ജോയ് തുടങ്ങിയവർ പങ്കെടുത്തു

Advertisement