എസ് ജയമോഹൻ താൽക്കാലിക സെക്രട്ടറിയാകുo

Advertisement

കൊല്ലം. സി പി ഐ എം കൊല്ലം ജില്ലാ സെക്രട്ടറിയുടെ താൽക്കാലിക ചുമതല എസ് ജയമോഹന് നൽകും.നിലവിലെ ജില്ലാസെക്രട്ടറി എസ് സുദേവൻ ആരോഗ്യ പ്രശ്നങ്ങളാൽ അവധിയിൽ പ്രവേശിച്ചതോടെയാണ് എസ് ജയമോഹന് സെക്രട്ടറിയുടെ താൽക്കാലിക ചുമതല നൽകുന്നത്. ഇന്ന് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പങ്കെടുക്കുന്ന ജില്ലാ സെക്രട്ടേറിയേറ്റ് യോഗത്തിൽ എസ് ജയമോഹൻ ചുമതല ഏറ്റെടുക്കും.നിലവിൽ ക്യാഷു കോർപ്പറേഷൻ ചെയർമാനും , സി പി ഐ എം സംസ്ഥാന കമ്മറ്റിയംഗവുമാണ് എസ് ജയമോഹൻ

Advertisement