ആശുപത്രിയിൽ ഭക്ഷണം നൽകി

Advertisement

കുന്നത്തൂർ റോയൽ വൈസ് മെൻ ക്ലബിൻ്റെയും, തെരേസ വുമൺസ് ക്ലബിൻ്റെയും നേതൃത്വത്തിൽ ശാസ്താംകോട്ട ഗവൺമെൻ്റ് ആശുപത്രിയിലെ രോഗികൾക്കും, കൂട്ടിരിപ്പുകാർക്കും ഭക്ഷണം നൽകി.ക്ലബ് പ്രസിഡൻ്റ് ചന്ദ്ര ബോസ് ,സെക്രട്ടറി സ്റ്റാലിൻ രാജഗിരി ,ബിജു പി.ആർ, ആതിര മഹേഷ്, ശശിധരൻ പിള്ള, അഭിജിത്ത്, ഗോപകുമാർ, മുരളീധരൻ നായർ, മഹേഷ്, സന്ധ്യ ബിജു,തുടങ്ങിയവർ നേതൃത്വം നൽകി.

Advertisement