NewsBreaking NewsLocal മദ്യപാനത്തിനിടെയുള്ള തർക്കം, മധ്യവയ്കനെ തല്ലിക്കൊന്നു October 20, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊല്ലം. മദ്യപാനത്തിനിടെയുള്ള തർക്കത്തിൽ മധ്യവയ്കനെ തല്ലിക്കൊന്നു കടയ്ക്കലിലാണ് സംഭവംകടക്കൽ തൃക്കണ്ണാപുരം നെല്ലിക്കുന്നത്തു വീട്ടിൽ ശശി (58)യാണ് കൊല്ലപ്പെട്ടത്പ്രതി കുന്താലി രാജു ഒളിവിൽരാജുവിനായി തിരച്ചിൽ ഊർജ്ജിതം Advertisement