‘ഗൃഹാതുരതയുടെ പച്ചപ്പുകൾ’:കവർപേജ് പ്രകാശനം ചെയ്തു

Advertisement

ശാസ്താംകോട്ട:മുരുകേഷ് കൃഷ്ണയുടെ ‘ഗൃഹാതുരതയുടെ പച്ചപ്പുകൾ’എന്ന കവിതാ സമാഹാരത്തിന്റെ പുസ്തക പ്രകാശനത്തിനു മുന്നോടിയായുളള കവർപേജ് പ്രകാശനം ചെയ്തു.സംസ്കാര സാഹിതി സംസ്ഥാന ചെയർമാൻ സി.ആർ മഹേഷ് എംഎൽഎ പ്രകാശനം നിർവഹിച്ചു.മുരുകേഷ് കൃഷ്ണ,ശാസ്ത്രവേദി ജില്ലാ പ്രസിഡന്റ് സചീന്ദ്രൻ ശൂരനാട്,പി.കെ ജയകൃഷ്ണൻ,അനിൽ മത്തായി,ശാസ്ത്രവേദി ജില്ലാ ഭാരവാഹികളായ പ്രസന്നൻ,മനോജ് പുല്ലമ്പള്ളിൽ,ഷാമില,അഞ്ചു മുരുകേഷ് എന്നിവർ പങ്കെടുത്തു.

Advertisement