ഇസ്രയേലിൽ മരിച്ച ബിജു ആന്റണി യുടെ സംസ്കാരം ഇന്ന്

Advertisement

ശാസ്താംകോട്ട. ഇസ്രയേലിൽ കടലിൽ കുളിക്കുന്നതിനിടെ മരിച്ച പടിഞ്ഞാറേകല്ലട  കോതപുരം ബിജു ഭവനത്തിൽ ജസീന്തയുടെയും പരേതനായ ആന്റ ണിയുടെയും മകൻ ബിജു ആന്റണി (52) യുടെ സംസ്കാരം ഇന്ന് .  കഴിഞ്ഞ മാസം 19നു ആയിരുന്നു അപകടം.
സംസ്‌കാരം ഇന്നു രാവിലെ 11നു പട്ടകടവ് സെന്റ് ആൻ ഡ്രൂസ് ദേവാല യത്തിൽ നട ക്കും. ഭാര്യ: ടിന്റു. മക്കൾ: ആകാശ്, മേഘ, സൂരജ്.

Advertisement