തദ്ദേശം, ശാസ്താംകോട്ട ബ്‌ളോക്കില്‍ ഡിവിഷനുകള്‍ ഇങ്ങനെ

Advertisement

ശാസ്താംകോട്ട ബ്‌ളോക്കില്‍ ആനയടി,പോരുവഴി,ശാസ്താംകോട്ട,കടപുഴ,മൈനാഗപ്പള്ളി,ശൂരനാട് വടക്ക് വാര്‍ഡുകള്‍ വനിതാവാര്‍ഡുകള്‍ ആയി തിരഞ്ഞെടുത്തു. മലനട,കുന്നത്തൂര്‍,ഭരണിക്കാവ്കടപ്പ,പതാരം,ശൂരനാട് തെക്ക് വാര്‍ഡുകള്‍ ജനറല്‍ ആണ്. ഐവര്‍കാല പട്ടിക ജാതി ഡിവിഷനും, വേങ്ങ,ഇടവനശേരി ഡിവിഷനുകള്‍ പട്ടികജാതി വനിതാ വാര്‍ഡുകള്‍ ആണ്

Advertisement