ദൈവജ്ഞ തിലകം അവാർഡ് ഡോ. സി രാമചന്ദ്രന്

Advertisement

ചെത്തല്ലൂര്‍.വർഷംതോറും കേരളത്തിലെ പ്രശസ്ത ജ്യോതിര്‍ ഗണിത പണ്ഡിതനായിരുന്ന ചെത്തല്ലൂർ കൃഷ്ണൻകുട്ടി ഗുപ്തന്റെ പേരിൽ ഏർപ്പെടുത്തിയിരിക്കുന്ന ദൈവജ്ഞ തിലകം അവാർഡും 100001 രൂപയും ഈ വർഷം പ്രസിദ്ധ ജ്യോതിഷ മനശാസ്ത്ര പണ്ഡിതനായ ഡോക്ടർ സി രാമചന്ദ്രന് നൽകി.

ചെത്തല്ലൂർ വച്ച് നടത്തിയ സമ്മേളനത്തിൽ പ്രശസ്ത ജ്യോതിഷ പണ്ഡിതന്മാർ പങ്കെടുത്തിരുന്നു കാണിപ്പയ്യൂർ കൃഷ്ണൻ നമ്പൂതിരിപ്പാടാണ് അവാർഡ് ദാനം നിർവഹിച്ചത്

Advertisement