തൃശ്ശൂർ സെൻറ് ജോസഫ് CG HSS ൽ വെച്ചു
നടന്ന 66 മത് കേരള സംസ്ഥാന സ്കൂൾ ഗെയിംസ്
വുഷൂ ചാമ്പ്യൻഷിപ്പിൽ -56 Kg കാറ്റഗറിയിൽ കൊല്ലം ജില്ലയെ പ്രതിനിധീകരിച്ച് യ മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിലെ സൽമാൻ ഇബ്രാഹിം ബ്രോൺസ് മെഡൽ കരസ്ഥമാക്കി
തേവലക്കര അരിനല്ലൂർ തെക്കോളിൽ ഹൗസിൽ ശ്രീ.ഇബ്രാഹിംകുട്ടിയുടെയും, സുഹർബാൻ ദമ്പതികളുടെയും മകനാണ്. അയ്യൻകോവിക്കൽ GHSS ലെ പത്താം ക്ലാസ് വിദ്യാർത്ഥി ആണ്. കരാട്ടയിൽ ബ്ലാക്ക് ബെൽറ്റ് കരസ്ഥമാക്കിയിട്ടുണ്ട്. മൈനാഗപ്പള്ളി എക്സ്ട്രീം ഫൈറ്റ് ക്ലബ്ബിലെ ചീഫ് കോച്ച് ജി. ഗോപകുമാറിന്റെയും, തൽഹത്തിന്റെയും ശിക്ഷണത്തിൽ കഴിഞ്ഞ അഞ്ചുവർഷമായി പരിശീലനം നടത്തുന്നുണ്ട്.






































