ബിഎംഎസ് ശൂരനാട് തെക്ക് പഞ്ചായത്ത് സമിതി നേതൃത്വത്തിൽ പദയാത്ര നടത്തി

Advertisement

ശാസ്താംകോട്ട : ഇടതു സർക്കാരിൻ്റെ തൊഴിലാളിവിരുദ്ധ നടപടികൾക്കെതിരെ ബിഎംഎസ് ശൂരനാട് തെക്ക് പഞ്ചായത്ത് സമിതിയുടെ നേതൃത്വത്തിൽ പദയാത്ര നടത്തി. BMS സംസ്ഥാനസമിതി അംഗം പരിമണം ശരിഉൽഘാടനം ചെയ്തു. ശിവൻ ശൂരനാട് അധ്യക്ഷതവഹിച്ചു. മേഖലാ പ്രസിഡൻ്റ് എം. എസ് ജയചന്ദ്രൻ, സെക്രട്ടറി കല്ലട തുളസി, ഷിജു സി.പി,എസ് ഇക്ബാൽ, കിടങ്ങയം സോമൻ ഷിജു ശൂരനാട് ഗ്രാമപഞ്ചായത്ത് അംഗങ്ങളായ മീനു, പ്രിയങ്ക പി.കെ തുടങ്ങിയവർ സംബന്ധിച്ചു.

Advertisement