അരിനല്ലൂര്‍. കൊല്ലം കത്തോലിക്ക സഭയിൽ പുതു ചരിത്രമെഴുതി
കത്തോലിക്ക സഭയിൽ ആദ്യമായി ശവസംസ്ക്കാര രീതിയിൽ മാറ്റം വരുത്തി തേവലക്കര മുട്ടം ,അരിനല്ലൂർ വി.ദേവസഹായം ദേവാലയത്തിൽ സംസ്ക്കാര ദഹിപ്പിക്കുന്ന രീതിയിൽ മാറ്റി … അരിനല്ലൂർ മുട്ടത്ത് ചരുവിൽ തേക്ലാമ്മ (103) നെയാണ് ആദ്യമായി ദഹിപ്പിച്ചത് നാട്ടില്‍ തേക്കില എന്ന് അറിയപ്പെടുന്ന അമ്മയുടെ
സംസ്കാര ചടങ്ങുകൾ ഒക്ടോബർ ഇന്ന് രാവിലെ 11 മണിക്ക് തേവലക്കര മുട്ടം വിശുദ്ധ ദേവസഹായം പള്ളിയിൽ നടന്നു. പന്മന ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി മുട്ടം പ്രസാദിന്റെ അമ്മയും മണലിൽ വർഗീസ് വൈദ്യന്റെ മകളുമാണ്.






































