ഇടിമിന്നൽ ഏറ്റു വീട്ടിലെ വയറിംഗും ഗൃഹോപകരണങ്ങളും വീട്ടു മുറ്റത്തെ വൃഷങ്ങളും നശിച്ചു

Advertisement


തെക്കൻ മൈനാഗപ്പള്ളി. ചാലായിൽ ഭാഗത്ത് സുഭാഷ് ഭവനത്തിൽ സുഭാഷിൻ്റ വീടിനാണ് ഇന്നലെ വൈകിട്ട് മഴയില്ലാത്ത സമയത്ത് ഇടിമിന്നൽ ഏറ്റത് മീറ്റർ ബോഡും വയറിംഗും ഗൃഹോപകരണങ്ങളും കൂടാതെ മുറ്റത്തെ വൃക്ഷങ്ങളും ഇടിചായ്ച്ച് ഇടിമിന്നൽ സമയത്ത് വീട്ടിൽ സുഭാഷും കുടുംബവും ഇല്ലാതിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി

Advertisement