മൈനാഗപ്പള്ളി പഞ്ചായത്തിൽ അതിദരിദ്രൻ   പട്ടിണി കിടന്നും പട്ടി കടിച്ചുകീറി ഭക്ഷിച്ചും ദാരുണമായി മരിച്ച സംഭവത്തിൽ കോൺഗ്രസ് ഭരണസമിതിക്ക് എതിരെ സി പി എം പ്രക്ഷോഭമാരംഭിക്കുന്നു

Advertisement

മൈനാഗപ്പള്ളി പഞ്ചായത്തിൽ അതിദരിദ്രൻ   പട്ടിണി കിടന്നും പട്ടി വലിച്ചുകീറി ഭക്ഷിച്ചും ദാരുണ അന്ത്യം സംഭവിക്കാൻ ഇടയാക്കിയ കോൺഗ്രസ് മൈനാഗപ്പള്ളി പഞ്ചായത്ത്‌ ഭരണ സമിതിക്കെതിരായും  വാർഡ് മെമ്പറും മുൻ പഞ്ചായത്ത്‌ പ്രസിഡന്റുമായ കോൺഗ്രസ്‌  നേതാവ് മായ സൈദിന്റെ വീട്ടിലേക്ക് സിപിഐഎം പഞ്ചായത്ത്‌ സമിതിയുടെ നേതൃത്വത്തിൽ ഇന്ന് വൈകിട്ട് 4 മണിക്ക് മാർച്ച്‌ നടത്തുന്നു. പഞ്ചായത്ത്‌ മെമ്പർ രാജി വയ്ക്കുക, മനുഷ്യാവകാശ കമ്മീഷൻ അന്വേഷണം നടത്തുക,  മെംബേർക്കും ഭരണ സമതി ക്കും എതിരെ പോലീസ് കേസടുത്തു അന്വേഷണം നടത്തുക  സർക്കാർ അതി ദരിദ്ര   പദ്ധതി രാഷ്ട്രീയ ലക്ഷ്യത്തോടെ അട്ടിമറിച്ചവർക്കെതിരെ നടപടിയെടുക്കുക  എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിയാണ് പ്രഷോഭം.

Advertisement