കൊല്ലം. കേരള സർവകലാശാ ലയുടെ കീഴിലുള്ള ജില്ലയിലെ കോളജുകളിൽ നടന്ന തിരഞ്ഞടുപ്പിൽ യൂണിയനുകളിൽ മേൽകൈ നേടി എസ്എഫ്ഐ. ജില്ലയിലെ ഇന്ന ലെ തിരഞ്ഞെടുപ്പ് നടന്ന 18 കോ ളജുകളിൽ 14 കോളജുകളിൽ യൂ ണിയൻ നേടിയതായി എസ്എഫ്ഐ അവകാശപ്പെട്ടു. എസ്എഫ്ഐ പ്രതിസന്ധി നേരി ടുന്നുവെന്ന് സിപിഎം ജില്ലാ കമ്മി റ്റി വിലയിരുത്തിയ 13 കോളജുക ളിൽ 8 കോളജുകളും എസ്എ ഫ്ഐ നേടി. കഴിഞ്ഞ വർഷം കെഎസ് അട്ടിമറി വിജയം നേടിയ ഫാത്തിമമാതാ കോള ജിൽ ഇത്തവണ തിരഞ്ഞെടുപ്പ് ഹൈക്കോടതി സ്‌റ്റേ ചെയ്തതി നാൽ ഇന്നലെ തിരഞ്ഞെടുപ്പ് നടന്നിട്ടില്ല.
15 വർഷത്തിന് ശേഷം പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് എസ്എഫ്ഐയിൽ നിന്ന് പി ടിച്ചെടുത്തെന്നും കരുനാഗപ്പള്ളി ശ്രീ വിദ്യാധിരാജ കോളജും ശാ സ്താംകോട്ട ഡിബി കോളജും






































