കോൺഗ്രസ്‌ പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി കടപുഴയിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു

Advertisement

പടിഞ്ഞാറെ കല്ലട. ശബരിമല വിശ്വാസ സംരക്ഷണ സംഗമത്തിന്റെ ഭാഗമായി കോൺഗ്രസ്‌ പടിഞ്ഞാറെ കല്ലട മണ്ഡലം കമ്മിറ്റി കടപുഴയിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല ഡിസിസി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ് ഉദ്ഘാടനം ചെയ്തു. പ്രസ്തുത പരിപാടി കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ കടപുഴ മാധവൻ പിള്ള അധ്യക്ഷത വഹിച്ചു മണ്ഡലം സെക്രട്ടറി രത്‌നാകരൻ സ്വാഗതം പറഞ്ഞു. ഡിസിസി മെമ്പർ ഹരിലാൽ മുഖ്യ പ്രഭാഷണം നടത്തി. ചടങ്ങിൽ ആശംസകൾ അർപ്പിച്ചുകൊണ്ട് ബ്ലോക്ക്‌ വൈസ് പ്രസിഡന്റ്‌ ജോൺ പോൾസ്റ്റഫ്, ബ്ലോക്ക്‌ സെക്രട്ടറിമാരായ കാരാളി ഗിരീഷ്, ദിനകർ കോട്ടക്കുഴി മഹിളാ കോൺഗ്രസ്‌ മണ്ഡലം പ്രസിഡന്റ്‌ അമ്പുജാക്ഷി അമ്മ, വിഷ്ണു കുന്നൂത്തറ, Ak സലീബ്, ഗീത, ഗോപാലകൃഷ്ണൻ, രവീന്ദ്രൻ പിള്ള, അരവിന്ദാക്ഷൻ പിള്ള, കുമാരൻ, റെജി, പ്രദീപ്‌, ജോയി, ശിവരാമപിള്ള,ശശിധരൻ പിള്ള, ശ്രീകുമാർ,ജോൺ ഐ ക്കര ജോസ്,ഗോപാലകൃഷ്ണ പിള്ള പ്രസന്നൻ തുടങ്ങിയവർ സംസാരിച്ചു. പ്രവാസി കോൺഗ്രസ്‌ ജില്ലാ കമ്മിറ്റി അംഗം അജിത് ചാപ്രായിൽ നന്ദിയും അർപ്പിച്ചു.

Advertisement